കാലാവസ്ഥ

കേരളം

കാലാവസ്ഥ

*NOWCAST - അടുത്ത മൂന്ന് മണിക്കൂറിൽ പ്രതീക്ഷിക്കാവുന്ന ദിനാന്തരീക്ഷാവസ്ഥ (Weather)*

*പുറപ്പെടുവിച്ച സമയവും തീയതിയും 01.00 PM; 05/07/2025*

അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ *തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്* ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും; *പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം* ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.  

*NOWCAST dated 05/07/2025* 

*Time of issue 1300 hr IST (Valid for next 3 hours)*

Moderate rainfall with gusty winds speed reaching 40 kmph is very likely to occur at isolated places in the *Thrissur, Palakkad, Malappuram, Kozhikode, Wayanad, Kannur and Kasaragod* districts; Light rainfall is very likely to occur at isolated places in the *Pathanamthitta, Alappuzha, Kottayam, Idukki & Ernakulam* districts of Kerala. 

*IMD-KSEOC-KSDMA*