ഹോൺ മുഴക്കിയതിന്റെ ദേഷ്യത്തിൽ മൂന്നംഗ കുടും ബം സഞ്ചരിച്ച സ്കൂട്ടർ ഇ ടിച്ചു തെറുപ്പിച്ച് കാർ യാ ത്രികൻ
Keralanewsmedia:online
ബംഗുളൂരു: ഹോൺ മുഴക്കിയതിന്റെ
ദേഷ്യത്തിൽ മൂന്നംഗ കുടുംബം സഞ്ച രിച്ച സ്കൂട്ടർ ഇടിച്ചു തെറുപ്പിച്ച് കാർ യാത്രികൻ.കർണാടകയിലെ ബംഗുളൂരുവിലെ എം എസ് രാമയ്യ ആശുപത്രിക്ക് സമീപമാ ണ് സംഭവം.
സംഭവത്തിൽ കാർ ഡ്രൈവറായ സുകൃത്(23)നെതിരെ പോലീസ് വി വിധ വകുപ്പുകൾ പ്രകാരം കേസെ ടുത്തു. കഴിഞ്ഞ മാസമാണ് സംഭവം.
ദമ്പതികളും കുട്ടിയും സ്‌കൂട്ടറിൽ സഞ്ചരിക്കുന്നതിനിടെ പിന്നിലൂടെ അമിതവേഗതയിൽ കാറിലെത്തി യ സുകൃത് സ്കൂട്ടർ ഇടിച്ചുതെറുപ്പി ക്കുകയായിരുന്നു.തുടർന്ന് ഇയാൾ വാഹനം നിർത്താതെ പോയി.
സാരമായ പരിക്കേറ്റ ദമ്പതികളെയും കുട്ടിയെയും പ്രദേശവാസികൾ ആശു പത്രിയിൽ പ്രവേശിപ്പിച്ചു.
തുടർന്ന് ഇവർ പോലീസിൽ പരാതി ന ൽകുകയായിരുന്നു. സിസിടിവി കേന്ദ്രീ കരിച്ച് പോലീസ് നടത്തിയ പരിശോധ നയിൽ സുകൃതിനെ പിടികൂടി. ഇയാൾ ക്കെതിരെ വിവിധ വകുപ്പുകൾ പ്രകാ രം പോലീസ് കേസെടുത്തിട്ടുണ്ട്.













