ജ്യോതിഷം സ്പെഷ്യൽ റിപ്പോർട്ട്
വിബിൻ നാരായണൻ ( ജ്യോതിഷം സ്പെഷ്യൽ റിപ്പോർട്ടർ )
സർവ്വ ആഗ്രഹവും സാധിച്ചു തരുന്ന, സർവ്വ വശ്യാ മാന്ത്രിക യന്ത്ര മാണ് ത്രീപുരസുന്ദരി യന്ത്രം
നമുക്ക് ഈ യന്ത്രത്തെ ഒന്നു മനസ്സിലാക്കാം
വൃത്തം,ത്രികോണം, ഷൾക്കോണം, വൃത്തം, അഷ്ടദളം രണ്ടു വീഥി വൃത്തങ്ങൾ, രണ്ടു ഭൂപുരം, ഭൂപുരസന്ധികളിൽ എട്ടു ശൂലങ്ങൾ ഇപ്രകാരം യന്ത്രം വരച്ച് പ്രാണ ജീവ പ്രതിഷ്ഠകൾ നടത്തി യന്ത്ര, മന്ത്ര ഗായത്രികളും, മൂല മന്ത്രവും,അഷ്ട ദശാക്ഷരഗോപാല മന്ത്രവും, കാമഗായത്രിയും പിന്നെ വിധിയാം പ്രകാരമുള്ള ബീജ മന്ത്രങ്ങളും എഴുതി തൊട്ട് ജപിച്ച് യഥാവിധി പൂജകൾ ചെയ്ത് തരിക്കുകയോ, സ്ഥാപിക്കുകയോ ചെയ്താൽ തരിക്കുന്നവരുടെ ന്യായമായ ക്കാര്യങ്ങൾ എളുപ്പം സാധിച്ചെടുക്കാം.
ഈ ത്രിപുരസുന്ദരി യന്ത്രം സകലമാന ജീവജാലങ്ങളെയും സ്വാധീനിക്കുന്നതും, എല്ലാവിധ സമ്പൽസമൃതികളെയും പ്രദാനം ചെയ്യുന്നതും, ക്ഷണത്തിൽ ഫലം കാണിക്കുന്നത്. ഗോപാല മന്ത്രത്തോട് കൂടിയിരിക്കുന്ന ഈ യന്ത്രം വളരെ ബുദ്ധിമുട്ടായി എങ്കിലും ഗോപ്യമായി സൂക്ഷിയ്ക്കണം. ശിഷ്യന്റെ ഗുണദോഷങ്ങൾ വിചാരിക്കാതെ ചോദിക്കുന്നവർക്കൊക്കെ അങ്ങ് ഉപദേശിക്കരുത് എന്നർത്ഥം. ഈ യന്ത്രം ധരിച്ചാൽ വശ്യം വേണമെന്നുള്ളവർക്ക് വശ്യവും,അധികാരം വേണമെന്നുള്ളവർക്ക് അധികാരവും,രോഗികൾക്ക് രോഗസമനവും, പുത്രകാമികൾക്ക് സൽസന്താനവും സിദ്ധിയ്ക്കുന്നതാണ്. ഈ യന്ത്രം വെച്ച് വിശ്വാസപൂർവ്വം ആരാധിച്ചാൽ അയാൾ എത്ര ദരിദ്രനായാൽ കൂടി വൈശ്രവനെ പോലെ ധനവാനായി ഭവിക്കും. സ്വർണ്ണ തകടിലോ, വെള്ളി തകിടിലോ ഈ ഉത്തമമായ ത്രിപുരസുന്ദരി യന്ത്രം എഴുതി വിധിപ്രകാരം പൂജിച്ച് പ്രാണ പ്രതിഷ്ഠ ചെയ്തു ധരിക്കുന്നവർക്ക് അഭിഷ്ടങ്ങളെല്ലാം സാധിക്കുന്നതും, അവരെ രാജാക്കന്മാരെ പോലെ പൊതുജനങ്ങൾ ബഹുമാനിക്കുന്നതും, എല്ലാ സ്ത്രീകളും, പുരുഷന്മാരും, രാജാക്കന്മാരും, സർപ്പങ്ങൾ പോലും അവർക്ക് സ്വാധീനമായി തീരുന്നതാണ്. ഗന്ധർവന്മാർ, യക്ഷന്മാർ, രാക്ഷസന്മാർ, പിശാചുക്കൾ, ഡാകിനി ഗ്രഹങ്ങൾ, ശാകിനികൾ, ഹാകിനികൾ മുതലായ ഭയങ്കര മൂർത്തികളും, ഇതുപോലുള്ള മറ്റു ദുരുദേവതകളും ഈ ത്രിപുര സുന്ദരിയന്ത്രം ധരിക്കുന്നവനെ കണ്ടാൽ അപ്പോൾ തന്നെ അവനെ നമസ്കരിക്കുകയും പിന്നെയും പിന്നെയും വന്ദിക്കുകയും ചെയ്തിട്ട് ആ പ്രദേശത്തെ തന്നെ ഉപേക്ഷിച്ച് ദൂരത്തേക്ക് ഓടിപ്പോകുന്നതാണ്. എന്ന് ത്രിപുരസുന്ദരി യന്ത്രത്തിന്റെ ഫലശ്രുദിയിൽ ആചാര്യന്മാരാൽ പറയപ്പെട്ടിരിക്കുന്നു.
കുടതൽ വിവരങ്ങൾക്കും ഈ വിശ്ഷട യന്ത്രത്തിനും ബന്ധപ്പെടുക.
വിബിൻ നാരായണൻ
Ph: 7306056386













