മണ്ഡല പുനർനിർണ്ണയ നീക്കത്തിനെതിരെ ശബ്ദമുയർത്തി തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്:

മണ്ഡല പുനർനിർണ്ണയ നീക്കത്തിനെതിരെ ശബ്ദമുയർത്തി തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്:

കേരള ന്യൂസ്‌ മീഡിയ

റിപ്പോർട്ട്‌ സജീവ് ഗോപാലൻ 

മണ്ഡല പുനർനിർണ്ണയ നീക്കത്തിനെതിരെ ശബ്ദമുയർത്തി തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്: ലോക്സഭാ സീറ്റുകളുടെ എണ്ണം ശാശ്വതമായി മരവിപ്പിക്കണം; ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ പ്രാതിനിധ്യം വെട്ടിക്കുറയ്ക്കാനുള്ള നീക്കത്തിനെതിരെ നിയമസഭയിൽ പ്രമേയം പാസാക്കാൻ തീരുമാനം

ചെന്നൈ: ലോക്സഭാ

മണ്ഡലങ്ങളുടെ നിലവിലുള്ള എണ്ണവും സംസ്ഥാനങ്ങൾ തമ്മിലുള്ള സീറ്റ് വിഭജനവും ശാശ്വതമായി മരവിപ്പിക്കണമെന്ന് തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ് ആവശ്യപ്പെട്ടു.

നിർദ്ദിഷ്ട മണ്ഡല പുനർനിർണ്ണയം നടപ്പിലാക്കിയാൽ തമിഴ്നാട് ഉൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ പാർലമെന്ററി പ്രാതിനിധ്യം കുത്തനെ കുറയുമെന്ന ആശങ്കകൾക്കിടയിലാണ് മുഖ്യമന്ത്രിയുടെ ഈ പ്രതികരണം.