പുരുഷന്മാർക്ക് റംബൂട്ടാൻ
Keralanewsmedia
പുരുഷന്മാർക്ക് റംബൂട്ടാൻ
ആരോഗ്യത്തിന് വളരെ നല്ലതാണ് റംബൂട്ടാൻ. ഫോളേറ്റുകൾ ധാരാളം അടങ്ങിയ ഒന്നാണിത്. ഫോളേറ്റ് ഹോർമോൺ പ്രക്രിയകൾക്ക് അത്യാവശ്യമാണ്. സ്ത്രീകൾക്ക് ആർത്തവ, ഗർഭധാരണ കാര്യങ്ങൾക്കും പുരുഷന്മാർക്ക് ബീജഗുണത്തിനും ഇത് സഹായിക്കുന്നു.ആർത്തവ ഓവുലേഷൻ പ്രക്രിയകൾ ശരിയായി നടക്കാനും ഇത് വഴി ഗർഭധാരണം എളുപ്പമാക്കാനും ഇത് സഹായിക്കുന്നു. പുരുഷ ബീജാരോഗ്യത്തിന് സഹായിക്കുന്നതിനാൽ പുരുഷ വന്ധ്യത തടയാനും ഇതേറെ നല്ലതാണ്.













