നസീർ ആമച്ചൽ (58) നിര്യാതനായി.
റിപ്പോർട്ട് :ദൗലത് ഷാ എം
കേരള ന്യൂസ് മീഡിയ
തിരുവനന്തപുരം: കാട്ടാക്കട പൂവച്ചൽ ഉണ്ടപ്പാറ തടത്തരികത്ത് പുത്തൻ വീട്ടിൽ ലൈല ബീവിയുടെയും. പരേതനായ അബ്ദുൽ സലാമിന്റെയും മകൻ നസീർ ആമച്ചൽ (58) നിര്യാതനായി.കബറടക്കം കൊണ്ണിയൂർ മുസ്ലിം ജുമാ മസ്ജിദിൽ നടന്നു ഭാര്യ ലൈല നസീർ (കുടുംബം കോടതി,നെടുമങ്ങാട് ) മക്കൾ നിൽഷാദ് (KSFE) എറണാകുളം ഷാഹുൽ ഹമീദ് (വിദ്യാർഥി) നസീർ ആമച്ചൽലിന്റെ നിര്യാണത്തിൽ അരുവിക്കര MLA അഡ്വ:ജി സ്റ്റീഫൻ മുൻ പഞ്ചായത്ത് പ്രസിഡന്റ് റ്റി സനൽ കുമാർ.ബ്ലോക്ക് മെമ്പർ ഷീജ.വാർഡ് മെമ്പർ ജെ ഹാഷിം. CPIM പൂവച്ചൽ ലോക്കൽ സെക്രട്ടറി കളമച്ചൽ ഗോവിന്ദ്. ഏര്യ കമ്മിറ്റി അംഗം ശ്രീകുമാർ. പാപ്പനം കോട് അൻസാരി തുടങ്ങിയവർ വീട്ടിൽ എത്തി അനുശോചനം രേഖപ്പെടുത്തി
ഫോൺ 9447238624
9539597909
9496896786
https://whatsapp.com/channel/0029VbB8Qvk0Vyc8yxp1wP2H













