അൽ ശിഫ കോളേജ് ഓഫ് ഫാർമസിയിൽ ഫാം.ഡി., ബി.ഫാം. വിദ്യാർത്ഥികൾക്കായി ഇൻഡക്ഷൻ പ്രോഗ്രാം സംഘടിപ്പിച്ചു.

Keralanewsmedia

അൽ ശിഫ കോളേജ് ഓഫ് ഫാർമസിയിൽ ഫാം.ഡി., ബി.ഫാം. വിദ്യാർത്ഥികൾക്കായി ഇൻഡക്ഷൻ പ്രോഗ്രാം സംഘടിപ്പിച്ചു.

അൽ ശിഫ കോളേജ് ഓഫ് ഫാർമസിയിൽ ഫാം.ഡി., ബി.ഫാം. വിദ്യാർത്ഥികൾക്കായി ഇൻഡക്ഷൻ പ്രോഗ്രാം സംഘടിപ്പിച്ചു.

പെരിന്തൽമണ്ണ: അൽ ശിഫ കോളേജ് ഓഫ് ഫാർമസിയിലെ 16-ാമത് ഫാം.ഡി (Pharm.D) ബാച്ചിന്റെയും 24-ാമത് ബി.ഫാം (B.Pharm) ബാച്ചിന്റെയും ഇൻഡക്ഷൻ പ്രോഗ്രാമിനാണ്  തുടക്കമായത്. 

കേരള യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസസ് (KUHS) വിദ്യാർത്ഥി കാര്യ ഡീൻ

ഡോ. ആശിഷ് ആർ.

ഉദ്ഘാടനം നിർവ്വഹിച്ചു.

കോളേജ് പ്രിൻസിപ്പൽ ഡോ. ദിലീപ് സി.സ്വാഗതം ആശംസിച്ചു. ഷിഫാ മെഡികെയർ ട്രസ്റ്റ് മാനേജിംഗ് ട്രസ്റ്റി 

ഡോ. പി. ഉണ്ണീൻ അധ്യക്ഷത വഹിച്ചു.

ഷിഫാ മെഡികെയർ ട്രസ്റ്റ് ചീഫ് എക്സിക്യൂട്ടീവ് . പി. ഹംസ, ഷിഫാ മെഡികെയർ ട്രസ്റ്റ് സെക്രട്ടറി കെ.ടി. അബ്ദുൾ റസാഖ്

എന്നിവർ  സംസാരിച്ചു.

അൽ ശിഫാ കോളേജ് ഓഫ് ഫാർമസി മാനേജർ  മുഹമ്മദ് ഫൈസൽ, റിലേഷൻസ് & പ്ലേസ്‌മെന്റ് മാനേജർ  നഹാസ് അബ്ദുൾ റസാഖ്, ഷിഫാ മെഡികെയർ ട്രസ്റ്റ് ജനറൽ മാനേജർ  സുഹൈൽ ഹംസ, അൽ ശിഫ കോളേജ് ഓഫ് ഫാർമസി വൈസ് പ്രിൻസിപ്പൽ (അക്കാദമിക്സ്) ഡോ. അരുൺ റഷീദ് എന്നിവർ സംബന്ധിച്ചു.

അൽ ശിഫ കോളേജ് ഓഫ് ഫാർമസി വൈസ് പ്രിൻസിപ്പൽ (സ്റ്റുഡന്റ്‌സ് അഫയേഴ്‌സ്) പ്രൊഫ. ജൂനൈസ് വി. നന്ദി യും പറഞ്ഞു.