പൊതുജനങ്ങളുടെ ശ്രദ്ധയ്ക്ക്

പൊതുജനങ്ങളുടെ ശ്രദ്ധയ്ക്ക്

പൊതുജനങ്ങളുടെ ശ്രദ്ധയ്ക്ക്

പൊതുജനങ്ങൾക്ക് നഗരത്തിൽ ഗതാഗത നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ വാഹനത്തിന്റെ നമ്പർ ഉൾപ്പെടെയുള്ള ഫോട്ടോ, സ്ഥലം, തീയതി, സമയം എന്നിവ തിരുവനന്തപുരം സിറ്റി ട്രാഫിക് പോലീസിന്റെ "TRAFFIC EYE" വാട്സാപ്പ് നമ്പറായ 9497930005 ൽ അറിയിക്കാവുന്നതാണ്.

#ThiruvananthapuramCityPolice #trafficeye