പൂജപ്പുര നടുതല ഭഗവതി ക്ഷേത്രത്തിൽ ഇന്ന് വൈകുന്നേരം 5.30 ന് പത്മശ്രീ ഹെർ ഹൈനസ്സ് അശ്വതി തിരുനാൾ ഗൗരി ലക്ഷമീ ഭായി തമ്പുരാട്ടി ലക്ഷദീപ ഭദ്രദീപ പ്രോജ്ജ്വലനം നിർവ്വഹിക്കുന്നു

Keralanewsmedia.online

പൂജപ്പുര നടുതല ഭഗവതി ക്ഷേത്രത്തിൽ  ഇന്ന് വൈകുന്നേരം 5.30 ന് പത്മശ്രീ ഹെർ ഹൈനസ്സ് അശ്വതി തിരുനാൾ ഗൗരി ലക്ഷമീ ഭായി തമ്പുരാട്ടി ലക്ഷദീപ ഭദ്രദീപ പ്രോജ്ജ്വലനം നിർവ്വഹിക്കുന്നു

പൂജപ്പുര നടുതല ഭഗവതി ക്ഷേത്രത്തിൽ (15/12/2025 )ഇന്ന്   വൈകുന്നേരം  5.30 ന് പത്മശ്രീ ഹെർ ഹൈനസ്സ് അശ്വതി തിരുനാൾ ഗൗരി ലക്ഷമീ ഭായി തമ്പുരാട്ടി ലക്ഷദീപ ഭദ്രദീപ പ്രോജ്ജ്വലനം നിർവ്വഹിക്കുന്നു മഹനീയ സാന്നിധ്യം പുഷ്‌പാഞ്‌ജലി സ്വാമിയാർ നടുവിൽമഠം ഒറവങ്കര അച്യുതഭാരതി സ്വാമികൾ കേരള മുൻ ഡി ജി പി DR. അലക്സാണ്ടർ ജേക്കബ്,ശ്രീമാൻ വിജിതമ്പി, ക്ഷേത്രം തന്ത്രി അത്തിയറ മഠം ബ്രഹ്മശ്രീ നാരായണരു രാമരു, മേൽശാന്തി ബ്രഹ്മശ്രീ എം.എസ്. ശ്രീരാജ് കൃഷ്ണൻ പോറ്റി.എല്ലാ ഭക്തജനങ്ങളും ഈ മഹത്സംരംഭത്തിൽ പങ്കെടുക്കുകയും നടുതല ഭഗവതിയുടെ അനുഗ്രഹത്തിന് പാത്രമാകുകയും ചെയ്യണമെന്ന് ഭരണസമിതി പ്രസ്താവനയിലൂടെ അറിയിച്ചു