ശിവഗിരിയിൽ മഹാഗുരു പൂജ നടത്തി

ശിവഗിരിയിൽ മഹാഗുരു പൂജ നടത്തി

ശിവഗിരിയിൽ മഹാഗുരു  പൂജ നടത്തി

ചേര്‍ത്തല തത്വമസി വൈദിക കൂട്ടായ്മ ശിവഗിരിയില്‍ മഹാഗുരുപൂജ നടത്തി

 ശിവഗിരി : ചേര്‍ത്തലയിലെ വൈദിക കൂട്ടായ്മയായ തത്വമസി കഴിഞ്ഞദിവസം ശിവഗിരിയില്‍ പ്രധാന വഴിപാടായ മഹാഗുരുപൂജ നടത്തുകയുണ്ടായി. തത്വമസിയുടെ പ്രവര്‍ത്തകരായി പതിനേഴുപേര്‍ പുലര്‍ച്ചയെത്തി പൂജയില്‍ പങ്കാളികളായി. നിരവധി സംഘടനകള്‍ക്കു വേണ്ടി ബന്ധപ്പെട്ടവര്‍ മഹാഗുരുപൂജ നടത്തുക പതിവാണ്. നേരിട്ടു എത്തിയും പറ്റാത്തവര്‍ക്കു ഫോണില്‍ ബുക്ക് ചെയ്തും പൂജ നടത്താം. അവര്‍ക്ക് പ്രസാദം തപാല്‍ മാര്‍ഗം ലഭ്യമാക്കുന്നതിനും ക്രമീകരണമുണ്ട്. പൂജ ബുക്കിങ്ങിന് 9447551499.