നിർമ്മാതാക്കളുടെ സംഘടന തിരഞ്ഞെടുപ്പ്:

Keralam

നിർമ്മാതാക്കളുടെ സംഘടന  തിരഞ്ഞെടുപ്പ്:

നിർമ്മാതാക്കളുടെ സംഘടന തിരഞ്ഞെടുപ്പ്: പ്രസിഡന്റ് സ്ഥാനത്തേക്ക് ബി.രാകേഷും സജി നന്ത്യാട്ടും മത്സരിക്കും. ലിസ്റ്റിൻ സ്റ്റീഫൻ, വിനയൻ, കല്ലിയൂർ ശശി എന്നിവരാണ് ജനറൽ സെക്രട്ടറി സ്ഥാനാർഥികൾ. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് സോഫിയപോൾ, ആനന്ദ് കുമാർ, സന്ദീപ് സേനൻ എന്നിവരാണ് മത്സരിക്കുക