അഭിമുഖം

Keralanewsmedia

അഭിമുഖം

*അഭിമുഖം*

ജില്ലാ എംപ്ലോയ്‌മെന്റ് എക്സ്‌ചേഞ്ചിനു കീഴിലുള്ള എംപ്ലോയബിലിറ്റി സെന്ററില്‍ സ്വകാര്യ സ്ഥാപനത്തിലെ വിവിധ തസ്തികകളിലേക്ക് അഭിമുഖം നടത്തും. ഹൗസ് കീപ്പിംഗ് സ്റ്റാഫ്, സെക്യൂരിറ്റി ഗാര്‍ഡ്, ഫുഡ് ആന്‍ഡ് ബിവറേജസ് സ്റ്റാഫ്, പേഷ്യന്റ് കെയര്‍ അല്ലെങ്കിൽ ജനറല്‍ ഡ്യൂട്ടി, പ്ലംബര്‍, ഇലക്ട്രീഷ്യൻ എന്നീ ഒഴിവുകളിലേക്കാണ് അഭിമുഖം.

താത്പര്യമുള്ള 40 വയസിനുള്ളില്‍ പ്രായമുള്ളവര്‍ക്ക് എംപ്ലോയബിലിറ്റി സെന്ററില്‍ രജിസ്റ്റര്‍ ചെയ്ത് സെപ്റ്റംബര്‍ 27ന് രാവിലെ 10ന് നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കാം.

കൂടുതല്‍ വിവരങ്ങള്‍ക്ക് : 8921916220, 0471-2992609.