അവർ വായിച്ച് വളരട്ടെ...* 

Keralanewsmedia

അവർ വായിച്ച് വളരട്ടെ...* 

*അവർ വായിച്ച് വളരട്ടെ...* 

തിരുവനന്തപുരം:അടുത്ത അധ്യയന വർഷം മുതൽ സ്‌കൂൾ കുട്ടികൾക്ക് വായനയ്ക്ക് ഗ്രേസ് മാർക്ക് ഏർപ്പെടുത്തും. ആഴ്ചയിൽ ഒരു പിരീഡ് വായനയ്‌ക്കെന്ന് മന്ത്രി വി ശിവൻകുട്ടി. കലോത്സവത്തിൽ വായനയുമായി ബന്ധപ്പെട്ട മത്സര ഇനം ഉൾപ്പെടുത്താനും ആലോചനയുണ്ട്.