വോട്ടർ പട്ടികയിൽ പേര് ഉണ്ടോ എന്നറിയാൻ
Keralam
*തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് 2025- വോട്ട് ഉണ്ടോ എന്ന് പേര് വെച്ച് സെര്‍ച്ച് ചെയ്യാം*👇
https://sec.kerala.gov.in/public/search/voter
*നിങ്ങളുടെ വോട്ടർ ഐഡികാർഡ് നമ്പര്‍ ടൈപ്പ് ചെയ്തു* *കൊടുത്ത് സെർച്ച് ചെയ്ത്*
*പേരുണ്ടോ എന്ന്* *പരിശോധിക്കാം*👇
sec.kerala.gov.in/rfs/search/index https://share.google/VsZ696aAGJTUhcxri
*കരട് വോട്ടർ പട്ടിക ഈ ലിങ്കിൽ കിട്ടും. പേര് ഉണ്ടോ എന്ന് പരിശോധിക്കുക.*👇
https://sec.kerala.gov.in/public/voters/list
*പഞ്ചായത്ത് വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാം ആഗസ്ററ് 12 വരെ*.
*അതിനുള്ള ലിങ്ക്*👇👇
https://sec.kerala.gov.in/public/voterservices













