അനുമോദിച്ചു
Keralanewsmedia
*അനുമോദിച്ചു*
തിരുവനന്തപുരം ജില്ലയിൽ NABH എൻട്രി ലെവൽ സർട്ടിഫിക്കേഷൻ അംഗീകാരം നേടിയ ആയുഷ് ഹെൽത്ത് & വെൽനെസ് സെന്ററുകളിലെ ജീവനക്കാരെ അനുമോദിച്ചു. ജില്ലാ പഞ്ചായത്ത് ഇ.എം.എസ് ഹാളിൽ നടന്ന ചടങ്ങ് അഡ്വ. എ. എ. റഹിം എം.പി ഉദ്ഘാടനം നിർവഹിച്ചു. ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. മിനി എസ്. പൈ, അധ്യക്ഷത വഹിച്ചു. ഡോ. ഗായത്രി, ഡോ. സജി പി.ആർ, ഡോ. ജയനാരായണൻ, ഡോ. മഞ്ജുള ശ്രീ തങ്കച്ചി തുടങ്ങിയവർ പങ്കെടുത്തു.













