*ഇന്റർനാഷണൽ മീഡിയ ഫെസ്റ്റിവൽ; മാധ്യമപ്രവർത്തകർക്ക് എ.ഐ ശിൽപ്പശാല*
Keralanewsmedia
*ഇന്റർനാഷണൽ മീഡിയ ഫെസ്റ്റിവൽ; മാധ്യമപ്രവർത്തകർക്ക് എ.ഐ ശിൽപ്പശാല*
*മാധ്യമങ്ങൾ നേരിന്* *മാധ്യമങ്ങൾ* *സമാധാനത്തിന്' എന്ന സന്ദേശമേകി കേരള മീഡിയ അക്കാദമി സെപ്തംബർ 30, ഒക്ടോബർ 1, 2 തീയതികളിൽ* *ഇന്റർനാഷണൽ മീഡിയ ഫെസ്റ്റിവൽ ഓഫ് കേരള - 2025 തിരുവനന്തപുരം ടാഗോർ തീയറ്റർ, വൈലോപ്പിള്ളി സംസ്‌കൃതി ഭവൻ, മാനവീയം വീഥി എന്നിവിടങ്ങളിലായി സംഘടിപ്പിക്കുന്നു*. *ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ്, കേരള പത്രപ്രവർത്തക യൂണിയൻ എന്നിവരുടെ സഹകരണത്തോടെയാണ് ഇന്റർനാഷണൽ മീഡിയ ഫെസ്റ്റിവൽ* *സംഘടിപ്പിക്കുന്നത്. ഫെസ്റ്റിവലിന്റെ ഭാഗമായി മാധ്യമസ്ഥാപനങ്ങളിൽ നിലവിൽ ജോലി ചെയ്യുന്ന 50 മാധ്യമ പ്രവർത്തകർക്കായി ആർട്ടിഫിഷ്യൽ *ഇന്റലിജൻസിൽ സെപ്തംബർ 30, ഒക്ടോബർ 1* *തീയതികളിൽ ശിൽപ്പശാല നടത്തുന്നു*.*താത്പര്യമുള്ള *മാധ്യമപ്രവർത്തകർ https://forms.gle*/*uPG6bT51wij8bCq49 എന്ന ലിങ്ക് വഴി സെപ്തംബർ 25 ന് വൈകീട്ട് അഞ്ച് മണിക്കകം രജിസ്റ്റർ ചെയ്യണം. വിശദവിവരങ്ങൾക്ക് : 0484- 2422275, 0471-2726275, 9633525585*













