*പൂര്‍വ വിദ്യാര്‍ഥി സംഗമം*

Keralanewsmedia

*പൂര്‍വ വിദ്യാര്‍ഥി സംഗമം*

ഐ പി ആര്‍ ഡി  

*ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസ്*

*തിരുവനന്തപുരം*

*വാര്‍ത്താക്കുറിപ്പ്* 

24 സെപ്റ്റംബർ 2025

*പൂര്‍വ വിദ്യാര്‍ഥി സംഗമം*

നെടുമങ്ങാട് സര്‍ക്കാര്‍ ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ 1962 മുതല്‍ പഠിച്ചവരുടെ പൂര്‍വ വിദ്യാര്‍ത്ഥി സംഗമം ഒക്ടോബര്‍ 12ന് സ്‌കൂള്‍ അധികൃതരുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്നു. 

കൂടുതല്‍ വിവരങ്ങള്‍ക്ക്: 9846170024.