*വിമാനം റദ്ദാക്കി; തിരുവനന്തപുരം വിമാനത്താവളത്തില്‍ പ്രതിഷേധവുമായി യാത്രക്കാര്‍*

Keralanewsmedia

  *തിരുവനന്തപുരം* : വിമാനം റദ്ദാക്കിയതിനെ തുടര്‍ന്ന് തിരുവനന്തപുരം വിമാനത്താവളത്തില്‍ യാത്രക്കാരുടെ പ്രതിഷേധം. എയര്‍ ഇന്ത്യയുടെ മസ്‌കത്ത് വിമാനമാണ് റദ്ദാക്കിയത്. രാവിലെ 7.30നാണ് വിമാനം പുറപ്പെടേണ്ടിയിരുന്നത്. പകരം സംവിധാനം ഒരുക്കിയില്ലെന്ന് യാത്രക്കാര്‍ ആരോപിച്ചു.