ചരിത്രത്തിൽ ഇന്ന്

Keralanewsmedia

ചരിത്രത്തിൽ ഇന്ന്

ഇന്ന് സെപ്റ്റംബർ 26, ലോക പരിസ്ഥിതി ആരോഗ്യ ദിനം, ഖുശ്ബുവിന്റെയും അർച്ചന പുരൺ സിംഗിന്റേയും ജന്മദിനം, സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയെ രാജഭരണത്തെ വിമർശിച്ചതിന് രാജ രാജ്യദ്രോഹ കുറ്റം ചുമത്തി തിരുവിതാംകൂറിൽ നിന്ന് മലബാറിലേക്ക് നാടുകടത്തിയതും ഇതേദിനം തന്നെ, ചരിത്രത്തിൽ ഇന്ന്.