വാഹനലേലം

Keralanewsmedia

വാഹനലേലം

വാഹനലേലം

ഉള്‍നാടന്‍ ജലഗതാഗത വകുപ്പിന്റെ കൊല്ലം ഡിവിഷന്‍ ഓഫീസ് പരിസരത്ത് സൂക്ഷിച്ച അംബാസിഡര്‍ കാര്‍ ഒക്ടോബര്‍ ആറ് രാവിലെ 11.30ന് ലേലം ചെയ്യും. ഫോണ്‍: 0474 2742328.

(പി.ആര്‍.കെ നമ്പര്‍ 2826/2025)