നിര്യാതയായി
Keralanewsmedia
*05/11/2025..
കൊല്ലം കാവനാട് മീനം രാംകേദാറിൽ ( പുത്താഴത്ത് തെക്കതിൽ) പരേതനായ വി. രാമൻപിള്ളയുടെ സഹധർമ്മിണി ഇ.പ്രഭാവതി അമ്മ (92) ( മുൻ അധ്യാപിക സാലിഹ സ്കൂൾ) അന്തരിച്ചു. സംസ്കാരം നടന്നു.*
*മക്കൾ കവിത റാം*
*കിരൺ റാം☎️ 93492 37707 ( ജനയുഗം പിആർഡി)*
*ഡോ. കിഷോർ റാം (കൊട്ടിയം എം.എം.എൻ .എസ്.എസ് കോളേജ്)*
*മരുമക്കൾ. ശരചന്ദ്രൻ* *ആശാൻ (പ്രിയാ ഏജൻസീസ് പരവൂർ)*
*പ്രിയ ആർ ( വനിതാ ശിശുവികസന വകുപ്പ് ,* *കൊല്ലം)*
*ഡോ.കവിത.എൽ* *( എൻ.എസ്.എസ്.കോളേജ്. ചേർത്തല)*
*സഞ്ചയനം : ഞായർ.9ന് രാവിലെ 7 മണി*













