ആദരാഞ്ജലികള്‍

റിപ്പോർട്ട്‌ :സുനിൽ നെയ്യാറ്റിൻകര

ആദരാഞ്ജലികള്‍

പെരളശ്ശേരി ഹയർ സെക്കന്ററി സ്കൂൾ വിദ്യാർത്ഥിനി ഒടുങ്ങോട് നെെനിക അന്തരിച്ചു 14 വയസ്സായിരുന്നു പ്രായം...

അച്ഛൻ മധു, അമ്മ ഷാന, സഹോദരി അനന്യ. സംസ്ക്കാരം ഉച്ചക്ക് ശേഷം കുഴിക്കിലായില്‍.