പ്രിയദർശിനി സാഹിത്യ സംഗമം
പ്രിയദർശിനി സാഹിത്യ സംഗമം
*കെപിസിസി ഓഫീസ്-പ്രിയദര്‍ശിനി സാഹിത്യ സംഗമം-ഉദ്ഘാടനം- ജൂലൈ രണ്ടിന് വൈകുന്നേരം 3ന് -കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ,സാഹിത്യ അക്കാദമി പുരസ്കാര ജേതാക്കളായ ജി.ആര്. ഇന്ദുഗോപന് ,ദൂര്‍ഗ്ഗാ പ്രസാദ് എന്നിവരെ യോഗത്തില്‍ ആദരിക്കും. പ്രിയദര്‍ശിനി പബ്ലിക്കേഷന്‍സ് പുറത്തിറക്കിയ അഞ്ച് പുസ്തകങ്ങളുടെ പ്രകാശനവും നടക്കും*













