എംഎൽഎ ആന്റണി രാജുവിന് തടവ് ശിക്ഷ

റിപ്പോർട്ട്‌ :സുമേഷ് കൃഷ്ണൻ തിരുവനന്തപുരം

എംഎൽഎ ആന്റണി രാജുവിന് തടവ് ശിക്ഷ

തൊണ്ടി മുതൽ തിരിമറി കേസ്ര രണ്ടു പ്രതികൾക്കും മൂന്ന് വർഷം തടവ് ശിക്ഷ 

 എംഎൽഎ ആന്റണി രാജുവിന് തടവ് ശിക്ഷ

 ഒന്നും രണ്ടും പ്രതികൾക്ക് മൂന്ന് വർഷം തടവ് 

 ആന്റണി രാജുവിന് വെറും തടവ് 

 തൊണ്ടിമുതൽ കേസിൽ ശിക്ഷാവിധി 

 നിയമസഭാ അംഗത്വത്തിന് അയോഗ്യത 

 പ്രതികളുടെ ജാമ്യാപേക്ഷയിൽ നടപടി

 പ്രതികൾക്ക് കോടതി ജാമ്യം അനുവദിച്ചു

 ജാമ്യം അനുവദിച്ചത് നെടുമങ്ങാട് കോടതി

: തൊണ്ടിമുതൽ കേസ്; ഒന്നാംപ്രതി കെ എസ് ജോസിനും രണ്ടാംപ്രതി ആന്റണി രാജുവിനും 3 വർഷം തടവ്