ജനശക്തി പാർട്ടി കൺവെൻഷൻ ഇന്ന്

ജനശക്തി പാർട്ടി കൺവെൻഷൻ ഇന്ന്

കേരള ന്യൂസ്‌ മീഡിയ 

ജനശക്തി പാർട്ടി കൺവെൻഷൻ ഇന്ന്

കോട്ടയം : എൻ.ഡി.എ സഖ്യകക്ഷിയായജനശക്തി പാർട്ടി - ജെ.എസ്.പിയുടെ കോട്ടയം ജില്ലാ കൺവെൻഷൻ ഇന്ന് ഉച്ചക്ക് 2 മണിക്ക് പാലാ മിൽക്ക് ബാർ ഓഡിറ്റോറിയത്തിൽ നടക്കും.

ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. ഷോൺ ജോർജ് മുഖ്യാതിഥിയായി പങ്കെടുക്കുന്ന കൺവെൻഷൻ പാർട്ടി അദ്ധ്യക്ഷൻ മുണ്ടേല പ്രസാദ് ഉദ്ഘാടനം ചെയ്യും.

സെക്രട്ടറി ജനറൽ ഷിബു പാറക്കടവൻ അദ്ധ്യക്ഷത വഹിക്കുന്ന കൺവെൻഷനിൽ സംസ്ഥാന വൈസ് പ്രസിഡന്റുമാരായ സജീവ് ജോർജ് വട്ടപ്പാറ, പി കെ റാവു ക്കുട്ടൻ, ഫലലുള്ള ഫസലു, ജനറൽ സെക്രട്ടറിമാരായ സജി വള്ള്യാന്യാമല, ഡോ.ഷീൻറോ ജോസഫ്, സുബിൻ സി.ഭാസ്കർ, സെക്രട്ടറിമാരായ ബോബൻ ഷിബി, ലിജു കെ.ജോർജ്, തോമസ് കൂട്ടി ചെറുകാട്, സംസ്ഥാന ട്രഷറർ അലി ഫാത്തിമ, ജില്ലാ പ്രസിഡന്റ് ആന്റണി പ്ലാമൂട്ടിൽ, ലതാ ശശി, എന്നിവർ പങ്കെടുക്കും