ഫോട്ടോ:NDA യുടെ ഘടക കക്ഷി യായ ജന ശക്തി പാർട്ടിയുടെ സംസ്ഥാന പ്രസിഡന്റ് മുണ്ടേൽ പ്രസാദ്, സെക്രട്ടറി ജനറൽ ഷിബു പാറക്കടവൻ എന്നിവർ ബി ജെ പി സംസ്ഥാന പ്രസിഡന്റ് രജീവ് ചന്ദ്രശേഖർ, ബിജെപി എൻ. ഡി. എ കൺവീനവർ എ. എൻ രാധാകൃഷ്ണൻ എന്നിവരോടൊപ്പം ബിജെപി ആസ്ഥാനമായ കെ ജി മാരാർ ഭവനിൽ









