കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ തൃശ്ശൂരില്‍ മാധ്യമങ്ങള്‍ക്ക് നല്‍കിയ പ്രതികരണം:

റിപ്പോട്ട് :സുമേഷ് കൃഷ്ണൻ തിരുവനന്തപുരം

കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ തൃശ്ശൂരില്‍ മാധ്യമങ്ങള്‍ക്ക് നല്‍കിയ പ്രതികരണം:

കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ തൃശ്ശൂരില്‍ മാധ്യമങ്ങള്‍ക്ക് നല്‍കിയ പ്രതികരണം:

 തദ്ദേശ തെരഞ്ഞെടുപ്പിലെ വോട്ടര്‍പ്പട്ടികയിലും ക്രമക്കേടിന് ശ്രമം: കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് തദ്ദേശ തെരഞ്ഞെടുപ്പിലെ വോട്ടര്‍പ്പട്ടികയിലും ക്രമക്കേടിന് ശ്രമം നടക്കുന്നുണ്ടെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ. അനര്‍ഹരായ നിര്‍വധി പേര്‍ വോട്ടര്‍പ്പട്ടികയിലുണ്ട്. ആശാസ്ത്രീയമായ വാര്‍ഡ് വിഭജനം നടത്തി. എന്നിട്ടും ജയിക്കുമെന്ന് ഉറപ്പില്ലാത്ത സ്ഥലങ്ങളില്‍ എല്‍ഡിഎഫ് ഒരു വാര്‍ഡിന്റെ അതിര്‍ത്തിയില്‍ നിന്ന് വോട്ടര്‍മാരെ തിരഞ്ഞെടുത്ത് മറ്റുവാര്‍ഡുകളില്‍ ചേര്‍ക്കുകയാണ്. ഇത്തരത്തില്‍ തിരഞ്ഞുപിടിച്ച് ആളുകളെ ചേര്‍ക്കുന്നതിന്റെ പ്രത്യാഘാതം രണ്ടുവാര്‍ഡിലുമുണ്ടാകുമെന്നും സണ്ണി ജോസഫ് പറഞ്ഞു.