അപേക്ഷ ക്ഷണിച്ചു*
Keralanewsmedia
ഐ പി ആര് ഡി
*ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസ്*
*തിരുവനന്തപുരം*
*വാര്‍ത്താക്കുറിപ്പ്*
19 ആഗസ്റ്റ് 2025
*അപേക്ഷ ക്ഷണിച്ചു*
വിഴിഞ്ഞത്ത് കേരള ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന അസാപ്പ് കമ്മ്യൂണിറ്റി സ്കില്‍ പാര്‍ക്ക് ഫിറ്റ്നസ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. കോഴ്സിന് എന്‍.സി.വി.ഇ.ടി അംഗീകരിച്ച സര്ട്ടിഫിക്കേഷന് ലഭിക്കും.
താത്പര്യമുള്ളവര്‍ https://csp.asapkerala.gov.in/courses/general-fitness-trainer എന്ന ലിങ്ക് വഴി രജിസ്റ്റർ ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ക്ക്: 9495999697













