ഐ പി ആര് ഡി *ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസ്* *തിരുവനന്തപുരം* *വാര്‍ത്താക്കുറിപ്പ്* 19 ആഗസ്റ്റ് 2025 *പടക്ക ലൈസൻസിനുള്ള അപേക്ഷ ആഗസ്റ്റ് 30വരെ നൽകാം* ദീപാവലി ആഘോഷവുമായി ബന്ധപ്പെട്ട് താത്ക്കാലിക പടക്ക വിൽപ്പന ലൈസൻസിനുള്ള അപേക്ഷ നൽകുന്ന തീയതി ആഗസ്റ്റ് 30 വരെ നീട്ടി. ലൈസൻസിനുള്ള അപേക്ഷകൾ ആഗസ്റ്റ് 30 വൈകീട്ട് 5ന് മുമ്പ് കളക്ടറേറ്റിൽ ലഭ്യമാക്കണം.
ഐ പി ആര് ഡി
*ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസ്*
*തിരുവനന്തപുരം* *വാര്‍ത്താക്കുറിപ്പ്* 19 ആഗസ്റ്റ് 2025 *പടക്ക ലൈസൻസിനുള്ള അപേക്ഷ ആഗസ്റ്റ് 30വരെ നൽകാം* ദീപാവലി ആഘോഷവുമായി ബന്ധപ്പെട്ട് താത്ക്കാലിക പടക്ക വിൽപ്പന ലൈസൻസിനുള്ള അപേക്ഷ നൽകുന്ന തീയതി ആഗസ്റ്റ് 30 വരെ നീട്ടി. ലൈസൻസിനുള്ള അപേക്ഷകൾ ആഗസ്റ്റ് 30 വൈകീട്ട് 5ന് മുമ്പ് കളക്ടറേറ്റിൽ ലഭ്യമാക്കണം.













