ഐടിഐ പ്രവേശനം*

Keralam

ഐടിഐ പ്രവേശനം*

 *ഐടിഐ പ്രവേശനം*

വ്യാവസായിക പരിശീലന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന കഴക്കൂട്ടം ഗവ വനിത ഐടിഐയില്‍ ഏതാനും ട്രേഡുകളില്‍ ഒഴിവുണ്ട്. ഓഫ്‌ലൈനായി ആഗസ്റ്റ് 19 വരെ അപേക്ഷിക്കാം. അപേക്ഷാ ഫീസ് 100 രൂപ. 

അപേക്ഷ സമര്‍പ്പിച്ച ശേഷം അപേക്ഷയുടെ പ്രിന്റൗട്ട്, ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവയുമായി ആഗസ്റ്റ് 20ന് സര്‍ട്ടിഫിക്കറ്റ് പരിശോധനയ്ക്കായി കഴക്കൂട്ടം ഗവ വനിതാ ഐടിഐയില്‍ നേരിട്ട് ഹാജരാകണം. ഫോണ്‍: 9744900536