ഒഡീഷയില്‍ മലയാളി വൈദികരും കന്യാസ്ത്രീകളും അക്രമിക്കപ്പെട്ട സംഭവത്തില്‍ പ്രതികരിച്ച് സിബിസിഐ അധ്യക്ഷന്‍ മാര്‍ ആന്‍ഡ്രൂസ് താഴത്ത്. മലയാളി വൈദികരും കന്യാസ്ത്രീകളും ഒരു സുവിശേഷകനും മരണാനന്തര കുര്‍ബാനയ്ക്ക് ചെന്ന് തിരിച്ച് വരുമ്പോഴാണ് ആക്രമണം നടന്നതെന്ന് അദ്ദേഹം പറഞ്ഞു.

Keralam