പോക്സോ കേസിൽ പ്രതി അറസ്റ്റിൽ
കേരളം
പ്രസിദ്ധീകരണത്തിന്: പോക്സോ കേസിൽ പ്രതി അറസ്റ്റിൽ
തിരുവനന്തപുരം :- 16 വയസായ പെൺകുട്ടിയെ വീട്ടിൽ അതിക്രമിച്ചു കയറി പിടിച്ച പ്രതിയെ മ്യൂസിയം പോലീസ് അറസ്റ്റ് ചെയ്തു. മുടവൻ മുഗൾ വാർഡിൽ ബിനു വിലാസം വീട്ടിൽ നിന്നും, ശാസ്ത മംഗലം വില്ലേജിൽ കവടിയാർ വാർഡിൽ ഭഗവതി നഗർ സ്ട്രീറ്റ് സി lane ഇൽ BNRA 35-ാം നമ്പർ വീട്ടിൽ വാടകക്ക് താമസം ഭുവനേദ്രൻ മകൻ പ്രവീൺ കുമാർ (42) ആണ് അറസ്റ്റിൽ ആയത്. ACP സ്റ്റുവെർട്ട് കീലർ ന്റെ നേതൃത്വത്തിൽ , CI വിമൽ, SI മാരായ വിപിൻ,സൂരജ്, cpo മാരായ ഷൈൻ, ദീപു,ഷീല,ഉദയൻ,അനൂപ് സാജൻ,മനോജ്,അരുൺ,dixon, വൈശാഗ് എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.













