രമേശ് ചെന്നിത്തല നയിക്കുന്ന Walk Against Drugs മലപ്പുറത്ത് നാളെ ( ചൊവ്വ)

Keralanewsmedia

രമേശ് ചെന്നിത്തല നയിക്കുന്ന Walk Against Drugs മലപ്പുറത്ത് നാളെ ( ചൊവ്വ)

രമേശ് ചെന്നിത്തല നയിക്കുന്ന Walk Against Drugs മലപ്പുറത്ത് നാളെ ( ചൊവ്വ)

മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന പ്രൗഡ് കേരളയുടെ - Walk Against Drugs - ലഹരിക്കെതിരെ സമൂഹ നടത്തം - നാളെ ( ചൊവ്വാ ) മലപ്പുറത്ത് നടക്കും. രാവിലെ ആറു മണിക്ക് കളക്ടർ ബംഗ്ലാവിൽ നിന്ന് ആരംഭിച്ച് കോട്ടപ്പടി ജംഗ്ഷനിൽ അവസാനിക്കും.

പ്രമുഖനേതാക്കൾ, പൗരപ്രമുഖർ, കലാസാംസ്കാരിക പ്രവർത്തകർ പങ്കെടുക്കും.