ശിവഗിരി

കേരളം

ശിവഗിരി

ശ്രീനാരായണ ഗുരുദേവന്റെ 171 മത് ജയന്തി ആഘോഷങ്ങളുടെ ഭാഗമായി ശിവഗിരി മഠത്തിൽ ചേർന്ന സംഘാടകസമിതി സമ്മേളനം ശിവഗിരി എസ്.എൻ.ഡി.പി യൂണിയൻ പ്രസിഡൻ്റ് ബി. ജയപ്രകാശ് കല്ലമ്പലം ഉദ്ഘാടനം ചെയ്യുന്നു. ജയന്തി ആഘോഷ കമ്മിറ്റി സെക്രട്ടറി സ്വാമി അസംഗാനന്ദഗിരി, ജോയിൻ്റ് സെക്രട്ടറി സ്വാമി വിരജാനന്ദഗിരി തുടങ്ങിയവർ സമീപം.