ഷൊർണൂർ-നിലമ്പൂർ മേഖലയിലെ ജനങ്ങളുടെ യാത്രാദുരിതത്തിന് പരിഹാരവുമായി പുതിയ മെമു സർവീസ്ബി ജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖരന്റെ അഭ്യർത്ഥന പരിഗണിച്ച് പുതിയ ട്രെയിൻ സർവീസിന് അനുമതി നൽകിയെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു
Keralanewsmedia









