എന്‍.എസ്.ക്യൂ.എഫ് സര്‍ട്ടിഫിക്കറ്റ് വിതരണം*

Keralanewsmedia

എന്‍.എസ്.ക്യൂ.എഫ് സര്‍ട്ടിഫിക്കറ്റ് വിതരണം*

ഐ പി ആര്‍ ഡി  

*ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസ്*

*തിരുവനന്തപുരം*

*വാര്‍ത്താക്കുറിപ്പ്* 

19 ആ​ഗസ്റ്റ് 2025

*എന്‍.എസ്.ക്യൂ.എഫ് സര്‍ട്ടിഫിക്കറ്റ് വിതരണം*

നെടുമങ്ങാട് സര്‍ക്കാര്‍ ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ നിന്നും 2017 മുതല്‍ 2024 വരെ പാസ്സൗട്ടായ കുട്ടികളുടെ എന്‍എസ്ക്യൂഎഫ് സര്‍ട്ടിഫിക്കറ്റ് വിതരണം തുടങ്ങി. സര്‍ട്ടിഫിക്കറ്റ് ഇനിയും കൈപ്പറ്റാത്ത വിദ്യാര്‍ഥികള്‍ക്ക് സ്‌കൂളില്‍ നേരിട്ട് എത്തി കൈപ്പറ്റാവുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് 0472-2812686