*ഓണം വാരാഘോഷം: മാധ്യമ അവാർഡുകൾ പ്രഖ്യാപിച്ചു*

Keralanewsmedia

*ഓണം വാരാഘോഷം: മാധ്യമ അവാർഡുകൾ പ്രഖ്യാപിച്ചു*

ഐ പി ആര്‍ ഡി  

*ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസ്*

*തിരുവനന്തപുരം*

*വാര്‍ത്താക്കുറിപ്പ്* 

09 സെപ്റ്റംബർ 2025

*ഓണം വാരാഘോഷം: മാധ്യമ അവാർഡുകൾ പ്രഖ്യാപിച്ചു*

 സംസ്ഥാന സർക്കാരിന്റെ ഓണം വാരാഘോഷത്തിന്റെ ഭാഗമായി ഏർപ്പെടുത്തിയ മാധ്യമ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. അച്ചടി മാധ്യമത്തിൽ മികച്ച റിപ്പോർട്ടർ വിഭാഗത്തിൽ മെട്രോ വാർത്തയിലെ ശരത് ഉമയനല്ലൂരും ജനയുഗത്തിലെ ശ്യാമ രാജീവും അവാർഡിനർഹരായി. മികച്ച ഫോട്ടോഗ്രാഫര്‍- കെ ബി ജയചന്ദ്രൻ (മെട്രോ വാർത്ത)

, മികച്ച ദൃശ്യമാധ്യമ റിപ്പോര്‍ട്ടര്‍- സനിസ ശോഭചന്ദ്രൻ (മീഡിയ വൺ) മികച്ച വീഡിയോഗ്രാഫര്‍- സാദിഖ് പാറയ്ക്കൽ (മീഡിയ വൺ) എന്നിവരും മികച്ച എഫ് എം വിഭാഗത്തിൽ ബിഗ് എഫ് എമ്മും പുരസ്കാരത്തിന് അർഹരായി.