*ഓണം വാരാഘോഷം: വ്ലോഗേഴ്സ് മീറ്റ് 26ന്*
Keralanewsmedia
ഐ പി ആര് ഡി
*ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസ്*
*തിരുവനന്തപുരം*
*വാര്‍ത്താക്കുറിപ്പ്*
22 ആഗസ്റ്റ് 2025
*ഓണം വാരാഘോഷം: വ്ലോഗേഴ്സ് മീറ്റ് 26ന്*
സംസ്ഥാന സർക്കാരിന്റെ ഓണം വാരാഘോഷ പരിപാടികളുടെ ഭാഗമായി തിരുവനന്തപുരത്തു വ്ലോഗേഴ്സ് മീറ്റ് സംഘടിപ്പിക്കുന്നു. ആഗസ്റ്റ് 26ന് വൈകിട്ട് 4 മണിക്ക് മസ്കറ്റ് ഹോട്ടലിൽ നടക്കുന്ന മീറ്റിൽ ജില്ലയിലെ തിരഞ്ഞെടുക്കപ്പെട്ട വ്ലോഗർമാർ പങ്കെടുക്കും.
ടൂറിസം വകുപ്പിന്റെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ 3 മുതൽ 9 വരെയാണ് ഇത്തവണ ഓണം വരാഘോഷം സംഘടിപ്പിക്കുക.
കൂടുതൽ വിവരങ്ങൾക്ക്: 0471-2731300
*ജില്ലാ ഇൻഫർമേഷൻ ഓഫീസർ*













