കാലാവസ്ഥ
*NOWCAST - അടുത്ത മൂന്ന് മണിക്കൂറിൽ പ്രതീക്ഷിക്കാവുന്ന ദിനാന്തരീക്ഷാവസ്ഥ (Weather)*
*പുറപ്പെടുവിച്ച സമയവും തീയതിയും 01.00 PM; 19/07/2025*
അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ *എല്ലാ ജില്ലകളിലും* ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
*NOWCAST dated 19/07/2025*
*Time of issue 1300 hr IST (Valid for next 3 hours)*
Moderate rainfall with strong surface wind speed occasionally reaching up to 40 kmph (in Gusts) is likely to occur at one or two places in *all districts* of Kerala.
*IMD-KSEOC-KSDMA*













