*കാസർകോട്ട് ബസപകടം മൂന്നു മരണം*
Keralanewsmedia
*കാസർകോട്ട് ബസപകടം മൂന്നു മരണം*
കാസർകോട് - കർണാടക അതിർത്തിയായ തലപ്പാടിയിൽ കർണാടക ആർടിസി ബസ് ഓട്ടോറിക്ഷയിലേക്കും ബസ് കാത്തുനിന്നവർക്കിടയിലേക്കും ഇടിച്ചുകയറി ഉണ്ടായ അപകടത്തിൽ കുട്ടി ഉൾപ്പെടെ ആറു പേർ മരിച്ചു.
ഇന്ന് പകൽ രണ്ടരയ്ക്കാണ് സംഭവം.
മരിച്ചവരിൽ ഒരാൾ 11 വയസ്സുകാരിയാണ്.
മരിച്ചവരിൽ നാലുപേർ കർണാടക സ്വദേശികൾ ആണെന്ന് അറിയുന്നു.
അമിത വേഗതയിൽ എത്തിയ ബസ്സാണ് കാത്തിരിപ്പ് കേന്ദ്രത്തിലേക്കും ഓട്ടോറിക്ഷയിലേക്കും ഇടിച്ചു കയറിയത്.
ഓട്ടോറിക്ഷ പൂർണമായും തകർന്നു.
പരിക്കേറ്റ മൂന്നുപേർ ചികിത്സയിലാണ് .













