ഗസ്റ്റ് ഇന്‍സ്ട്രക്ടർ ഒഴിവ്
Keralanewsmedia
ഗസ്റ്റ് ഇന്‍സ്ട്രക്ടർ ഒഴിവ്
* കഴക്കൂട്ടം വനിതാ ഗവ.ഐ.ടി.ഐയില്‍ സെക്രട്ടേറിയല്‍ പ്രാക്ടീസ് ഇംഗ്ലീഷ് ട്രേഡില്‍ ഇ.ഡബ്ല്യൂ.എസ് വിഭാഗത്തിൽ ഗസ്റ്റ് ഇന്‍സ്ട്രക്ടറുടെ ഒഴിവുണ്ട്. താത്പര്യമുള്ള നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ സെപ്റ്റംബര്‍ 23ന് രാവിലെ 11ന് യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം പ്രിന്‍സിപ്പാള്‍ മുമ്പാകെ അഭിമുഖത്തിന് എത്തുക. ഫോണ്‍: 0471-2418317.













