ചരമം

ചരമം

*ശ്രീരഞ്ജൻ അന്തരിച്ചു*

ആറ്റിങ്ങൽ: മൂന്നുമുക്ക് എം എം വി ആർ എ 102 നിഷാന്തിൽ ശ്രീരഞ്ജൻ അന്തരിച്ചു.

77 വയസ്സായിരുന്നു.

സംസ്കാരം ഇന്ന് വൈകിട്ട് 4. 30ന് മുട്ടത്തറ എസ്എൻഡിപി പബ്ലിക് ക്രിമിറ്റോറിയത്തിൽ.

ഭാര്യ: ലിസി ശ്രീരജ്ജൻ .

മക്കൾ: നിഷാന്ത്, പ്രശാന്ത്, അഖില .

മരുമകൾ: രശ്മി.