ചരമം

Keralanewsmedia

ചരമം

*വടശ്ശേരിക്കോണം വാറുവിള വീട്ടിൽ റംലത്ത് ബീവി (77) അന്തരിച്ചു. ഖബറടക്കം ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിക്ക്*

 വർക്കല- വടശ്ശേരിക്കോണം വാറുവിള വീട്ടിൽ പരേതനായ ഫക്കീർ മുഹമ്മദിന്റെ ഭാര്യ റംലത്ത് ബീവി (77) അന്തരിച്ചു. 

മക്കൾ: നിസ ബീവി, നസീർ, സലീന, നവാസ് ഖാൻ.

 മരുമക്കൾ: ഹുസൈൻ, രഹന, അബ്ദുൽ സലീം (അബുദാബി) സമീറ. ഖബറടക്കം വടശ്ശേരിക്കോണം ജുമാ-മസ്ജിദ് ഖബർസ്ഥാനിൽ ഓഗസ്റ്റ് 16, ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് നടക്കും.

      

                                 

(Mob. No. 95623 57558)