*ചന്ദ്രശേഖര കുറുപ്പ് അന്തരിച്ചു* ആറ്റിങ്ങൽ: കൊട്ടിയോട് കളിയിൽ വീട്ടിൽ (KRA 58) ചന്ദ്രശേഖരക്കുറുപ്പ് അന്തരിച്ചു 64 വയസ്സായിരുന്നു. സംസ്കാരം നാളെ രാവിലെ 10 മണിക്ക് തിരുവനന്തപുരം ശാന്തി കവാടത്തിൽ നടക്കും.