*ചരിത്രത്തിൽ ഇന്ന് (12/9/2025)*

Keralanewsmedia

*ചരിത്രത്തിൽ ഇന്ന് (12/9/2025)*

*ചരിത്രത്തിൽ ഇന്ന് (12/9/2025)*

1.*ദക്ഷിണ -ദക്ഷിണ രാജ്യങ്ങളുടെ സഹകരണ ദിനം* 

2.*എത്യോപ്യ -ദേശീയ വിപ്ലവ ദിനം*

3.1854 - ലോക ഡെന്റൽ ഫെഡറേഷൻ സ്ഥാപകനായ ഡോ. ചാൾസ് ഹോഡോൺ ജനിച്ചു. 

4.1897 - മേരി ക്യൂറി -പിയറി ദമ്പതികളുടെ മകളായി *ഐറീൻ ക്യൂറി* പാരിസിൽ ജനിച്ചു. 

5.1913 - എബണി എക്സ്പ്രെസ് എന്നറിയപ്പെടുന്ന അമേരിക്കൻ ട്രാക്ക് ആൻഡ് ഫീൽഡ് താരം ജെസ്സി ഓവൻസ് അലബാമയിലെ ലോറൻസ് കൗണ്ടിയിൽ ജനിച്ചു. 

6.1930 - ഡോ. അയ്യപ്പ പണിക്കർ ആലപ്പുഴയിലെ കാവലത്തു ജനിച്ചു. 

7.1945 - തിരുവിതാംകൂർ രാജ്യത്തെ ബാങ്കായി ദി ട്രാവൻകൂർ ബാങ്ക് ലിമിറ്റഡ് പ്രവർത്തനം ആരംഭിച്ചു. 

8.1959 - *സോവിയറ്റ് യൂണിയന്റെ ലൂണ 2*-ചന്ദ്രനിലേക്ക് യാത്രയായി. ആദ്യമായാണ് ഒരു പേടകം ചന്ദ്രനിൽ ഇറങ്ങുന്നത്. 

9.1977 - ദക്ഷിണാഫ്രിക്കയിലെ പോരാട്ടത്തിൽ കറുത്ത വംശജർക്ക് നേതൃത്വം നൽകിയ സ്റ്റീവ് ബിക്കോ പോലീസ് കസ്റ്റഡിയിൽ കൊല്ലപ്പെട്ടു. 

10.2010 - പ്രശസ്ത പിന്നണി ഗായിക സ്വർണലത അകാലത്തിൽ മരണപ്പെട്ടു. 

11.2013 - *ഭക്ഷ്യ സുരക്ഷ ബിൽ രാഷ്ട്രപതി ഒപ്പിട്ടു*