ചരിത്രത്തിൽ ഇന്ന്.(2/9/2025)* 

ചരിത്രത്തിൽ ഇന്ന്.(2/9/2025)* 

*ചരിത്രത്തിൽ ഇന്ന്.(2/9/2025)*                                

1. *ലോക നാളികേര ദിനം* 1969 - ഏഷ്യൻ ആൻഡ് പസഫിക് കോക്കനട്ട് കമ്മ്യുണിറ്റി സ്ഥാപിതമായി. 

2.1945 - *വിയറ്റ്‌നാം സ്വാതന്ത്ര്യ ദിനം* തെക്കു -കിഴക്കനേഷ്യൻ രാജ്യമായ വിയറ്റ്‌നാം ഫ്രാൻസിൽ നിന്ന്‌ സ്വാതന്ത്ര്യം പ്രാപിച്ചു. 

3.1752 - ബ്രിട്ടനിലെ കാലഗണനാ സമ്പ്രദായം ജൂലിയൻ കലണ്ടറിൽ നിന്ന്‌ *ഗ്രിഗോറിയൻ കലണ്ടറിലേയ്ക്ക് മാറിയപ്പോൾ 12 ദിവസം അപ്രത്യക്ഷമായി*. 

4.1832 - കാന്തശക്തി ഉപയോഗിച്ച് വായുവിൽ പൊങ്ങി നിന്ന്‌ ഓടുന്ന ലെവിറ്റേറ്റിങ് തീവണ്ടി ജപ്പാനിൽ പരീക്ഷണ ഓട്ടം നടത്തി. 

5.1856 - ചൈനയിലെ നാൻജിങ്ങിലെ *ടിയാൻജിങ് കൂട്ടക്കൊല*

6.1666 -10000- കെട്ടിടങ്ങളെ ചാമ്പലാക്കിയ ലണ്ടനിലെ അഗ്നിബാധ. 

7.1945 - രണ്ടാം ലോകമഹായുദ്ധത്തിന്റെ ഔദ്യോഗിക അവസാനം -അമേരിക്കൻ യുദ്ധക്കപ്പലായ മിസ്സോറിയിൽ വെച്ച് ജപ്പാന്റെ നേതാക്കൾ നിരുപാധിക കീഴടങ്ങൽ പ്രഖ്യാപിച്ചു. 

8.1946 - നെഹ്‌റു പ്രധാനമന്ത്രിയായി ഇടക്കാല സർക്കാർ രൂപികരിച്ചു. 

9.1958 - വിദ്യാഭ്യാസ മന്ത്രി ജോസഫ് മുണ്ടശ്ശേരി ആവിഷ്കരിച്ച *വിദ്യാഭ്യാസ ബിൽ നിയമസഭ പാസ്സാക്കി*

10.1969 - വിയറ്റ്നാമീസ് നേതാവ് ഹോചിമിൻ അന്തരിച്ചു. 

11. 1991 - *എസ്തോണിയ, ലാത്‌വിയ, ലിത്വേനിയ* എന്നീ ബാൾട്ടിക് സംസ്ഥാനങ്ങളുടെ സ്വാതന്ത്ര്യം യുണൈറ്റഡ് സ്റ്റേറ്റ്സ് അംഗീകരിച്ചു. 12.2009 - ഹൃദയം മാറ്റിവെക്കൽ ശാസ്ത്രക്രിയ ആദ്യമായി നടത്തിയ *ക്രിസ്ത്യൻ ബാർണാഡ്* അന്തരിച്ചു.