ദേശീയപാതകളിൽ ഇരുച ക്ര വാഹനങ്ങളിൽ നിന്ന് ടോൾ ഈടാക്കില്ല. പ്രചരിക്കുന്നത് വ്യാജ വാർ ത്തകളെന്ന് കേന്ദ്രമന്ത്രി നി തിൻ ദേശീയപാതകളിൽ ഇരുച ക്ര വാഹനങ്ങളിൽ നിന്ന് ടോൾ ഈടാക്കില്ല. പ്രചരിക്കുന്നത് വ്യാജ വാർ ത്തകളെന്ന് കേന്ദ്രമന്ത്രി നി തിൻ ഗഡ്കരി

ഡൽഹി: രാജ്യത്തെ ദേശീയപാതകളി
ൽ ഇരുചക്ര വാഹനങ്ങളിൽ നിന്ന് ടോ ൾ നികുതി ഈടാക്കുമെന്ന വ്യാജ വാർ ത്തകൾ തള്ളി കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിൻ ഗഡ്കരി.ഹൈവേയിൽ മോട്ടോർ സൈക്കിളുക ളിലും സ്കൂട്ടറുകളിലും സഞ്ചരിക്കുന്ന വരിൽ നിന്ന് ടോൾ നികുതി ഈടാക്കി ല്ലെന്ന് ഗഡ്കരി വ്യക്തമാക്കി.
അടുത്തിടെ ഇരുചക്ര വാഹനങ്ങ ളിൽ നിന്ന് ടോൾ നികുതി ഈടാ ക്കുന്നതായി റിപ്പോർട്ടുകൾ ഉണ്ടാ യിരുന്നു. അതിനുപിന്നാലെയാണ് ഗഡ്കരി വിശദീകരണം നൽകുക യും റിപ്പോർട്ടുകളെ വെറും കിംവദ ന്തി എന്ന് വിളിക്കുകയും ചെയ്ത ത്.ഇരുചക്ര വാഹനങ്ങൾക്ക് ടോൾ നികു തി ഏർപ്പെടുത്തുന്നതിനെക്കുറിച്ച് ചില മാധ്യമങ്ങൾ തെറ്റിദ്ധരിപ്പിക്കുന്ന വാർ ത്തകൾ പ്രചരിപ്പിക്കുന്നു എന്നും അ ത്തരമൊരു തീരുമാനമൊന്നും നിർദ്ദേ ശിച്ചിട്ടില്ല എന്നും നിതിൻ ഗഡ്കരി എ ക്സിൽ കുറിച്ചു.
ഇരുചക്ര വാഹനങ്ങൾക്ക് ടോൾ പൂർ ണമായും ഒഴിവാക്കുന്നത് തുടരുമെ ന്നും സത്യം അറിയാതെ തെറ്റിദ്ധരിപ്പി ക്കുന്ന വാർത്തകൾ പ്രചരിപ്പിക്കുന്നതി നെ അപലപിക്കുന്നുവെന്നും കേന്ദ്രമ ന്ത്രി കുറിച്ചു.