സൗദിയിൽ മാസപ്പിറവി ദൃശ്യമായി, ഗൾഫ് നാടുകളിൽ വ്യാഴാഴ്ച ഹിജിറ വർഷാരംഭം; കുവൈത്തിൽ ഇന്ന് അവധി

കുവൈത്ത് സിറ്റി : സൗദിയിൽബുധനാഴ്ച വൈകീട്ട് മുഹറം മാസപ്പിറവി ദൃശ്യമായതിന്റ അടിസ്ഥാനത്തിൽ ഗൾഫ് നാടുകളിൽ വ്യാഴാഴ്ച ഹിജിറ വർഷം ആരംഭിക്കും.കുവൈത്തിൽ ഹിജിറ വർഷാരംഭത്തോട് അനുബന്ധിച്ച് വ്യാഴാഴ്ച നേരത്തെ അവധി പ്രഖ്യാപിച്ചിരുന്നു.