യുഎസ് ആക്രമണം ഫലം കണ്ടില്ലെന്ന റിപ്പോർട്ട് തള്ളി വൈറ്റ് ഹൗസ്. രഹ സ്യരേഖയായി സൂക്ഷിച്ചിരു ന്ന റിപ്പോർട്ട് ഇന്റലിജൻസ് മാധ്യമങ്ങൾക്ക് ചോർ ത്തിക്കൊടുത്തുവെന്നും വിമർശനം
യുഎസ് ആക്രമണം ഫലം കണ്ടില്ലെന്ന റിപ്പോർട്ട് തള്ളി വൈറ്റ് ഹൗസ്. രഹ സ്യരേഖയായി സൂക്ഷിച്ചിരു ന്ന റിപ്പോർട്ട് ഇന്റലിജൻസ് മാധ്യമങ്ങൾക്ക് ചോർ ത്തിക്കൊടുത്തുവെന്നും വിമർശനം
ന്യൂയോർക്ക്: ഇറാൻ്റെ ആണവകേന്ദ്ര ങ്ങൾക്ക് മേൽ നടന്ന യുഎസ് ആക്രമ ണം അവയെ തകർത്തിട്ടില്ലെന്നും ആ ണവപദ്ധതിയെ ഏതാനും മാസങ്ങൾ പിന്നോട്ടടിക്കുക മാത്രമാണ് ചെയ്ത തെന്നും പെന്റഗണിന്റെ ഇന്റലിജൻസ് വിഭാഗമായ ഡിഫൻസ് ഇൻ്റലിജൻസ് ഏജൻസിയുടെ വിലയിരുത്തൽ പുറ ത്തുവന്നു.ആദ്യമിറങ്ങിയ റിപ്പോർട്ട് ചെയ്യപ്പെടാ ത്ത ഈ വിലയിരുത്തൽ യുഎസ് സെ ൻട്രൽ കമാൻഡ് നടത്തിയ വിശകലന ത്തെ അടിസ്ഥാനമാക്കിയുള്ളതാണെ ന്ന് കരുതപ്പെടുന്നു. ആക്രമണം ഇറാ ന്റെ ആണവപദ്ധതിയെ തകർത്തുവെ ന്ന പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ അവകാശവാദങ്ങൾക്ക് വിരുദ്ധമാണി ത്.
എന്നാൽ ഇത്തരമൊരു വിലയിരുത്ത ൽ ഉണ്ടായിരുന്നുവെങ്കിലും അതിനോ ടു യോജിക്കുന്നില്ലെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോളിൻ ലീവിറ്റ് പറ ഞ്ഞു. റിപ്പോർട്ടിലെ കണ്ടെത്തലുകൾ തെറ്റാണ്. രഹസ്യരേഖയായി സൂക്ഷിച്ചി രുന്ന ഇത് ഇന്റലിജൻസിലെ ആരോ മാധ്യമങ്ങൾക്ക് ചോർത്തിക്കൊടുക്കു കയായിരുന്നു.പ്രസിഡന്റിനെ കരിവാരിത്തേക്കാനും ആക്രമണങ്ങൾ നടത്തിയ ധീരരായ പൈലറ്റുകളെ ചെറുതാക്കാനുമുള്ള നീക്കമാണിത്. 30,000 പൗണ്ടുള്ള പതി നാല് ബോംബുകൾ വർഷിച്ചാൽ സ മ്പൂർണനാശമാണുണ്ടാകുകയെന്ന് എ ല്ലാവർക്കുമറിയാമെന്നും അവർ കൂട്ടി ച്ചേർത്തു.
ചരിത്രത്തിലെ ഏറ്റവും വിജയകരമായ സൈനികാക്രമണമാണ് യുഎസ് നട ത്തിയതെന്ന് ട്രംപ് സ്വന്തം സമൂഹമാധ്യ മമായ ട്രൂത്ത് സോഷ്യലിൽ കുറിക്കുകയും ചെയ്തിട്ടുണ്ട്.













