സംസ്ഥാന സർക്കാരിന്റെ 'ഹരിത ഓണം 2026' ക്യാമ്പയിന്റെ ഔദ്യോഗിക പേരും, ലോഗോയും, ടാഗ്‌ലൈനും നിങ്ങളുടെ

സംസ്ഥാന സർക്കാരിന്റെ 'ഹരിത ഓണം 2026' ക്യാമ്പയിന്റെ ഔദ്യോഗിക പേരും, ലോഗോയും, ടാഗ്‌ലൈനും നിങ്ങളുടെ

കേരള ന്യൂസ്‌ മീഡിയ

സംസ്ഥാന സർക്കാരിന്റെ 'ഹരിത ഓണം 2026' ക്യാമ്പയിന്റെ ഔദ്യോഗിക പേരും, ലോഗോയും, ടാഗ്‌ലൈനും നിങ്ങളുടെ സൃഷ്ടിയായാൽ എങ്ങനെയുണ്ടാകും ?

ഈ വർഷത്തെ ഓണം വാരാഘോഷത്തിനായുള്ള ഗ്രീൻ പ്രോട്ടോക്കോൾ ക്യാമ്പയിന്റെ പേര്, ലോഗോ, ടാഗ്‌ലൈൻ എന്നിവ രൂപകൽപന ചെയ്യാൻ ഇതാ ഒരു സുവർണാവസരം.

കൂടുതൽ വിവരങ്ങൾക്ക് 

https://www.kerala.gov.in/whatsnewdetailwise/MTc0ODI4MjM5OC43Mg==#